IPL 2020- Chahal’s Catch to Dismiss Sanju Samson Sparks Controversy<br />ഐപിഎല്ലിലെ 15ാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം മുറുകുന്നു. മൂന്നു പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ നാലു റണ്‍സെടുത്ത സഞ്ജുവിനെ ആര്‍സിബി സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ സ്വന്തം ബൗളിങില്‍ പിടികൂടുകയായിരുന്നു.<br />